¡Sorpréndeme!

എന്നെ BJP നേതാക്കൾ തേച്ചു..നിലവിളിച്ച്‌ കൃഷ്ണകുമാർ | Oneindia Malayalam

2021-05-10 2,707 Dailymotion

Krishnakumar slams BJP district leadership over poll debacle
ബി.ജെ.പി ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. തന്റെ മണ്ഡലത്തിലെ പ്രചാരണത്തില്‍ ജില്ലാ നേതൃത്വം വീഴ്ച കാണിച്ചു. പാര്‍ട്ടി വോട്ടുകള്‍ തനിക്ക് ലഭിച്ചില്ല. വിജയ സാദ്ധ്യത ബി.ജെ.പി. നേതൃത്വം ഒട്ടും ഉപയോഗിച്ചില്ലെന്നും കൃഷ്ണ കുമാര്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു